SEARCH


Kasargod Munnad Meethal Cheviri Tharavad Devasthanam (മുന്നാട് മീത്തല്‍ ചേവിരി തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


മുന്നാട്: മുന്നാട് മീത്തല്‍ ചേവിരി തറവാട് തെയ്യംകെട്ട് ഉത്സവം2017 ഫെബ്രുവരി 19, 20 തീയതികളില്‍ നടക്കും. 19-ന് വൈകീട്ട് ഏഴു മുതല്‍ തെയ്യംകൂടും തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, പഞ്ചുരുളി, പടിഞ്ഞാറേ ചാമുണ്ഡി തെയ്യങ്ങളുടെ തിടങ്ങലും വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ കുളിച്ചേറ്റവും. 20-ന് രാവിലെ പത്ത് മുതല്‍ പഞ്ചുരുളി, ഒരുമണി മുതല്‍ വിഷ്ണുമൂര്‍ത്തി പടിഞ്ഞാറെ ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങള്‍.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848